അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്തായിരുന്നു മനസ്സിലെന്നും ഇപ്പോഴോര്‍മ്മയില്ല. ഏതായാലും അന്നു ഞാന്‍ പുതച്ച പുതപ്പിനുള്ളില്‍ സ്നേഹത്തിന്‍റെ ,സുരക്ഷിതത്വത്തിന്റെ ഒരു ഇളം ചൂട് തങ്ങി നിന്നിരുന്നു..
ഇന്നിപ്പോള്‍ എന്‍റെ പുതപ്പു നെയ്തിരിക്കുന്നതു തന്നെ മഞ്ഞുനൂലുകള്‍ കൊണ്ടാണെന്ന് തോന്നുന്നു..
അച്ഛനില്ലാത്ത 24 വര്‍ഷങ്ങള്‍ ...
I read all your articles, nice. keep writing...
ReplyDeleteBijoy
നന്ദി ബിജോയ് :)
ReplyDeleteമണ്മറഞ്ഞ അച്ഛന് ഇതിലും നല്ല ഒരു സ്നേഹാഞ്ജലി നല്‍കുവാന്‍ ഇല്ല
ReplyDeleteഎന്റെ അച്ഛന്‍ മരിച്ചില്ലായിരുന്നെങ്കില്‍ ....:(((
ReplyDelete