പെരുംതച്ചന് ഒരു നാട്ടില്‍ കുളം നിര്‍മ്മിക്കാന്‍ എത്തിയത്രേ..നാലു കരക്കാര്‍ക്കും നാലു ആകൃതിയിലുള്ള കുളം വേണം.അങ്ങനെ പെരുംതച്ചന് നിര്‍മ്മിച്ച കുളത്തിന് നാലു കരയില്‍ നിന്നു നോക്കിയാലും നാല് ആകൃതി.. നമ്മുടെ ജീവിതങ്ങളും ഇങ്ങനെയല്ലേ?വായിക്കുന്ന കണ്ണുകള്ക്കനുസരിച്ച് രൂപാന്തരം പ്രാപിക്കുന്ന പ്രഹേളികകള്‍..
പാത്രത്തിലൊഴിച്ചുവയ്ക്കുന്ന വെള്ളം പോലെയാകണം. ഒഴിച്ചുവയ്ക്കുന്ന പാത്രത്തിന്റെ ന്റെ വക്രതയുള്ക്കൊള്ളാനും അതുപോലെയാകാനും കഴയണം....
ReplyDeleteആദ്യ പോസ്റ്റ് മുതല്‍ എല്ലാം വായിച്ചു ...
ReplyDeleteഎല്ലാം വളരെ ഇഷ്ടായി ...